എൻട്രൻസ്​ പരീക്ഷ പരിശീലനം

കൊച്ചി: എൽഎൽ.ബി പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന പരീക്ഷക്കും സംസ്ഥാന എൻട്രൻസ് കമീഷണർ നടത്തുന്ന എൻട്രൻസ് പരീക്ഷക്കും ബാർ കൗൺസിൽ നടത്തുന്ന ബാർ പരീക്ഷക്കും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ​െൻറർ ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അപേക്ഷകർക്ക് പരിശീലന ക്ലാസുകൾ നടത്തുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് കേന്ദ്രങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. പ്ലസ് ടു, ഡിഗ്രി പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 9447146329, 8848157257.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.