വാക്-ഇൻ ഇൻറർവ്യൂ

കാലടി: സംസ്കൃത സർവകലാശാലയിൽ വിവിധ തലങ്ങളിൽ പ്രതിദിനം 600 രൂപ വേതനത്തോടെ താൽക്കാലികാടിസ്ഥാനത്തിൽ കുക്ക്, സ്വീപ്പർ, ഹെൽപർ, അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നതിന് 19ന് രാവിലെ 11ന് സർവകലാശാല ആസ്ഥാനത്ത് നടത്തും. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായം 45ൽ കവിയരുത്. ഉേദ്യാഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുെടയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുെടയും അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം സർവകലാശാല ആസ്ഥാനത്ത് ഹാജരാകണം. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഏതെങ്കിലും ഹോസ്റ്റലുകളിലോ മറ്റ് സ്ഥാപനങ്ങളിലോ കുക്ക് തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർ ആയിരിക്കണം. ഇവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.