റോഡിൽ മരം വീണു; കെ.എസ്.ആർ.ടി.സി തലനാരിഴക്ക് രക്ഷപ്പെട്ട​ു

മൂവാറ്റുപുഴ: വെള്ളിയാഴ്ച വൈകീട്ട് മഴക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ റോഡരികിെല വൻ മരം കാറ്റിൽ നിലംപൊത്തി. അതുവഴിപോയ കെ.എസ്.ആർ.ടി.സി ബസ് തലനാരിഴക്ക് രക്ഷെപ്പട്ടു. മൂവാറ്റുപുഴ-കാക്കനാട് റോഡിൽ വീട്ടൂർ ഹൈസ്കൂളിനുമുന്നിൽ അേഞ്ചാടെയാണ് സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസിൽ ശിഖരങ്ങൾ തട്ടിയെങ്കിലും അപകടമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.