ഡോക്ടർമാരുടെ സമരം പൂർണം

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ . മുപ്പതോളം ഡോക്ടർമാരുള്ള ആശുപത്രിയിൽ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവർത്തിച്ചില്ല. സമരമാെണന്ന പ്രചാരണമുയർന്നതിനെ തുടർന്ന് രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. ഡോക്ടർമാർ രാവിലെ ആശുപത്രിയിൽ എത്തിെയങ്കിലും ഒപ്പിടാതെ വാർഡുകളിലെത്തി കിടപ്പു രോഗികളെ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.