പ്രകടനം

മൂവാറ്റുപുഴ: കശ്മീരിൽ കൊല്ലപ്പെട്ട ആസിഫ ബാനുവിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയും ഫ്രറ്റേണിറ്റി യൂത്ത് മൂവ്മ​െൻറും സംയുക്തമായി പ്രതിഷേധ നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എം.എ. യൂനുസ്, സെക്രട്ടറി ഇ.കെ. നജീബ്, കെ.കെ. മുസ്തഫ, കെ.എ. കരീം, ഫ്രറ്റേണിറ്റി ഏരിയ കോഒാഡിനേറ്റർ ഫസലുദ്ദീൻ ബഷീർ, ഷാഹിദ് അഷ്‌ഫാഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.