കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം മുടങ്ങും ആലുവ: ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായുള്ള സംഭരണിയുടെ പ്രധാന കുഴലി​െൻറ അറ്റകുറ്റപണി പാലസ് റോഡിൽ നടക്കുന്നതിനാൽ നഗരസഭ പ്രദേശങ്ങളിലും കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം പ്രദേശങ്ങളിലും ശനിയാഴ്ച ഉച്ചക്ക് ശേഷവും ഞായറാഴ്ച രാവിലെയും വിതരണം മുടങ്ങുമെന്ന് അസി.എക്സി. എൻജിനീയർ അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.