കിറ്റ്‌കോ ശില്‍പശാല

കൊച്ചി: പ്രോജക്ട് മാനേജ്‌മ​െൻറ് ഇൻസ്റ്റിറ്റ്യൂട്ട് (പി.എം.ഐ) കേരള ചാപ്റ്ററി​െൻറ സഹകരണത്തോടെ പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോ നവംബര്‍ നാലിന് കൊച്ചിയില്‍ പ്രോജക്ട് ഷെഡ്യൂളിങ്ങില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. വെണ്ണലയിലെ കിറ്റ്‌കോ ആസ്ഥാനത്ത് രാവിലെ ഒമ്പതുമുതലാണ് ശില്‍പശാല. ഫോൺ: 0484--4129000/ 94471 55865; ഇ--മെയില്‍: gilskjose@kitco.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.