ആക്രമണത്തിൽ പങ്കില്ല -–വ്യാപാരികൾ

ആലുവ: മെട്രോ സൗന്ദര്യവത്കരണ നിർമാണ പ്രവർത്തനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സൗന്ദര്യവത്കരണത്തിനെതിരെ നിലകൊള്ളുന്ന വ്യാപാരികൾ പറഞ്ഞു. തങ്ങളുടെ പ്രതിഷേധങ്ങളെയും സമരങ്ങളെയും അട്ടിമറിക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. അതി‍​െൻറ ഭാഗമായി മനഃപൂർവ്വം ആരെങ്കിലും ചെയ്തതാണോ ഇതെന്ന് സംശയമുണ്ടെന്നും അവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.