സമദ് നെടുമ്പാശ്ശേരി പ്രസിഡൻറ്​

കൊച്ചി: ഓട്ടോമൊബൈൽ വർക്കേഴ്സ് ആൻഡ് ഡ്രൈവേഴ്സ് യൂനിയൻ -എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറായി സമദ് നെടുമ്പാശ്ശേരിയെയും ജനറൽ സെക്രട്ടറിയായി എം.എച്ച് മുഹമ്മദ് വെണ്ണലയെയും തെരഞ്ഞെടുത്തു. ഓട്ടോ മൊബൈൽ മേഖലയിൽ പണിയെടുക്കുന്ന വർക്ഷോപ് തൊഴിലാളികൾ, മറ്റ് അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് ഡ്രൈവർമാർ, കണ്ടക്ടർ തുടങ്ങിയവർക്കുള്ള ക്ഷേമ വിഹിതം നൽകി തുല്യക്ഷേമം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.