യൂനിറ്റ്​ സമ്മേളനം

കൊച്ചി: സ്മോൾ സ്െകയിൽ മർച്ചൻറ്സ് അസോസിയേഷൻ മ്യൂസിയം ഡി.സി.സി.ഡബ്ല്യു ഹാളിൽ ചേർന്നു. പാചക വാതകത്തി​െൻറ വില വർധന പിൻവലിക്കുക എന്ന പ്രമേയം പാസാക്കി. സമ്മേളനം ബാംബു കോർപറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി.എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രഭാകര നായിക്ക്, ടി.എസ്. ഷൺമുഖദാസ്, എം.എ. നൗഷാദ്, കെ.എ. അബ്ബാസ്, കെ.എം. റസാഖ്, കെ.കെ. ഷാജി, മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എം. അബ്ദുൽ വാഹിദ് (പ്രസി.), ടി.എസ്. ഷൺമുഖദാസ് (സെക്ര.), കെ.എ. അബ്ബാസ് (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.