വീട്ടമ്മ ചികിത്സ സഹായം തേടുന്നു

കൂത്താട്ടുകുളം: ഹൃദയവാൽവ് തകരാറിലായ വീട്ടമ്മ ചികിത്സക്കായി സഹായം തേടുന്നു. പാലക്കുഴ രണ്ടാം വാർഡ് പൂകുന്നേൽ പി.വി. കുട്ടപ്പ​െൻറ ഭാര്യ ഓമനയാണ് ഇരു വാൽവുകളും തകരാറിലായി എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്നത്. വാൽവുകൾ മാറ്റിെവക്കൽ ശസ്ത്രക്രിയക്കും തുടർചികിത്സക്കും ഏഴുലക്ഷമാണ് ചെലവ്. കൂലിപ്പണി മാത്രം വരുമാനമുള്ള കുടുംബത്തിനെ സഹായിക്കാൻ പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്കറിയ, വാർഡ് അംഗം എൻ.കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. പാലക്കുഴ യൂനിയൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 44660201000 9971. ഐ.എഫ്.സ് കോഡ്: യു.ബി.ഐ.എൻ 0544663. ഫോൺ: 8606544893.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.