എറണാകുളം ഗവ. െഗസ്റ്റ് ഹൗസ് ഹാൾ: കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷനും പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറും ചേർന്ന് നടത്തുന്ന ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി െസമിനാർ -വൈകു. 5.00 വൈദ്യുതി മുടങ്ങും തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ അമ്പിളി നഗറിൽ രാവിലെ ഒമ്പത് മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ചേരാനെല്ലൂർ സെക്ഷൻ പരിധിയിൽ അമൃത പമ്പ് മുതൽ മഞ്ഞുമ്മൽ ജങ്ഷൻ, വരാപ്പുഴ പാലം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ നാലുവരെ വൈദ്യുതി മുടങ്ങും. എരൂർ സെക്ഷൻ പരിധിയിൽ അറക്കക്കടവ്, പുത്തൻ കുളങ്ങര അമ്പലം പരിസരം, കറുകപ്പാടം റോഡ്, അരഞ്ഞാളിൽ റോഡ്, ചെമ്മായത്ത് റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. തൃക്കാക്കര സെക്ഷൻ പരിധിയിൽ നിലംപതിഞ്ഞിമുകൾ പള്ളി മുതൽ കുസുമഗിരി ജങ്ഷൻ വരെയും ചേലൂർ നോയൽ പാം, റോയൽ ക്രൗൺ പള്ളി പ്രദേശങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. സെൻട്രൽ സെക്ഷൻ പരിധിയിൽ സെൻറ് ബെനഡിക്ട് റോഡിലും പരിസരങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.