ഗാന്ധിജയന്തി ദിനാചരണവും ലഹരിവിരുദ്ധ സംഗമവും

കൊച്ചി: എക്‌സൈസ് വകുപ്പി​െൻറ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണവും ലഹരിവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സംഗമം ഹൈബി ഈഡന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. മാക്‌സി എം.എല്‍.എ ലഹരിവിരുദ്ധ സന്ദേശം നല്‍കി. മധ്യമേഖല ജോയൻറ് എക്‌സൈസ് കമീഷണര്‍ പി.കെ. മനോഹരന്‍ സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കൈയെഴുത്ത് മാസിക മത്സര വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.