പൂർവ വിദ്യാർഥി സംഗമം

------------------------------------------------- മരട്: മാങ്കായിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 1990-93 വർഷങ്ങളിൽ പ്രിൻറിങ് ടെക്നോളജി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ റോയൽ ഗ്രൂപ് ഓഫ് വി.എച്ച്.എസ്.ഇ - നിനവ് -2017- എന്ന പേരിൽ പൂർവവിദ്യാർഥി സംഗമം നടത്തുന്നു. ഞായറാഴ്ച രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൻ സുനില സിബി ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ മുൻ അധ്യാപകരെ ആദരിക്കും. കെ.എൻ. മുരളീധരൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.