സംഘകലാവേദി ജില്ല കമ്മിറ്റി

കൊച്ചി: നടനും ഗായകനുമായ രാജസേന​െൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘകലാവേദിയുടെ ജില്ല കമ്മിറ്റി നവംബർ 26ന് നിലവിൽ വരുമെന്ന് സംഘാടകസമിതി ചെയർമാൻ മൊയ്തീൻ ഷാ പത്രസമ്മേളനത്തിൽ അറിയിച്ചു. രാജസേനൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗിന്നസ് ലിംക ബുക്കിൽ ഇടംനേടിയ തിരുവാതിര അധ്യാപിക മാലതി മേനോനെ ആദരിക്കും. വാർത്തസമ്മേളനത്തിൽ മൊയ്തീൻഷാ, കെ.വി. ഷാജഹാൻ, വെൺമണി രാജു, സുഭാഷ് ചന്ദ്രൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.