കായികദിനാഘോഷം

ആലങ്ങാട്: ജമാഅത്ത് പബ്ലിക് സ്കൂളിലെ 22ാമത് വർണാഭമായ ചടങ്ങുകളോടെ നടന്നു. അന്താരാഷ്ട്ര ഫുട്ബാൾ താരവും അഭിനേതാവുമായ കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. മാനേജ്മ​െൻറ് കമ്മിറ്റി പ്രതിനിധി പി.കെ. ബഷീർ, പ്രിൻസിപ്പൽ സി.പി. ജയശ്രീ, വൈസ് പ്രിൻസിപ്പൽ സുമിത ഷമീർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, ഏറോബിക്സ് എന്നിവയും നടന്നു. മത്സര വിജയികൾക്ക് സമ്മാനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.