അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

നെട്ടൂർ: ജനാധിപത്യ മഹിള അസോസിയേഷൻ മരട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർധനക്കെതിരെ . സംസ്ഥാന കമ്മിറ്റിയംഗം സോണി കോമത്ത് ഉദ്ഘാടനം ചെയ്തു. ഷേർളി അലക്സ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കൽപന ദത്ത്, മരട് നഗരസഭ കൗൺസിലർ അജിതകുമാരി, മേദിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.