ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: മൂവാറ്റുപുഴ ബ്ലോക് പഞ്ചായത്തി​െൻറ ശിശു വികസന പദ്ധതി ഓഫിസറുടെ ഓഫിസിലേക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ മുദ്രെവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 24-ന് വൈകീട്ട് മൂന്നു വരെ. ഫോണ്‍: 8281999194, 0485-2814205.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.