മുന്നണിയിലെ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല^ - കടന്നപ്പിള്ളി

മുന്നണിയിലെ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല- - കടന്നപ്പിള്ളി കൊച്ചി: മുന്നണിയിലെ പ്രശ്നങ്ങളെക്കുറിച്ച് താൻ അഭിപ്രായം പറയുന്നില്ലെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കാര്യങ്ങളെല്ലാം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.