പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

ആലുവ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കെ. മണികണ്ഠന്‍, എം.വി. അച്യുതന്‍ എന്നിവരെ എം.സി.പി.ഐ (യു)ല്‍നിന്ന് പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.