ശിശുദിന ആഘോഷം

കാലടി: മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ 28-ാം നമ്പർ അംഗൻവാടിയിൽ ശിശുദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ സദാനന്ദൻ അധ്യക്ഷത വഹിച്ചു. ആൻസി ക്ലീറ്റസ്, എം.എസ്. ജയന്തി, കുട്ടികളുടെ ചാച്ചാജി സാൽവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.