ഇൗപ്പൻ വർഗീസ്​ അനുസ്​മരണം

കൊച്ചി: കേരള േകാൺഗ്രസ് ചെയർമാനും എം.എൽ.എയുമായിരുന്ന ഇൗപ്പൻ വർഗീസി​െൻറ ആറാം ചരമവാർഷിക ദിനത്തിൽ നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.