ഭാഷ സെമിനാർ

ആലങ്ങാട്: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. സാഹിത്യകാരൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം ശ്രീകല മധു അധ്യക്ഷത വഹിച്ചു. പി.എസ്. ജഗദീശൻ, ഗീത തങ്കപ്പൻ, ശശിധരൻ കല്ലേരി എന്നിവർ സംസാരിച്ചു. കെ.എൻ. ഉണ്ണി സമ്മാനവിതരണം നടത്തി. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലെ നാൽപതോളം പേർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.