സ്​തനാർബുദ നിർണയ ക്യാമ്പ്

കാലടി: നീലീശ്വരം ഫാമിലി ഹെൽത്ത് ക്ലബ് ലേഡീസ് വിങ് ആഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ നടക്കും. നീലീശ്വരം ഗവ. എൽ.പി സ്കൂളിൽ രാവിലെ ഒമ്പതുമുതൽ രണ്ടുവരെയാണ് ക്യാമ്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 175 പേർക്കാണ് പ്രവേശനം. ഫോൺ: 9497374505, 8129058808.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.