ബോധവത്​കരണ ക്ലാസ്

മൂവാറ്റുപുഴ: മുളവൂര്‍ ഇലാഹിയ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ യൂത്ത് റെഡ്‌ക്രോസി​െൻറ ആഭിമുഖ്യത്തില്‍ ആൻറി ഡ്രഗ് സെല്‍ ബോധവത്കരണ ക്ലാസ് നടത്തി. കോളജ് പ്രിന്‍സിപ്പൽ ഡോ.എം.മുഹമ്മദ് സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി.പി. മുഹമ്മദ്, മാനേജര്‍ കെ.എം. ഷംസുദ്ദീന്‍, യൂത്ത് റെഡ്‌ക്രോസ് പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ അസീസ്, ആൻറി ഡ്രഗ് സെല്‍ ക്ലബ് പ്രസിഡൻറ് അല്‍ത്താഫ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ക്ലാസിന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ കെ.എ. നെല്‍സണ്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.