ഗതാഗതപ്രശ്നം ചർച്ചചെയ്യാൻ

കാലടി: കാലടിയിലെ രൂക്ഷമായ ശനിയാഴ്ച രാവിലെ 10ന് സ​െൻറ് ജോർജ് ഹാളിൽ യോഗം ചേരുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹിക- സാമുദായിക സംഘടന പ്രതിനിധികൾ, വ്യപാരി-വ്യവസായി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലാളിസംഘടന പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.