ബോധവത്​കരണ സെമിനാർ

ആലുവ: ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ആലുവ സി.ഐ വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.കെ. യൂസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഷൈജി, മാതൃസംഘം ചെയർപേഴ്‌സൺ കെ.എം. സബിത, പ്രധാന അധ്യാപിക പി.കെ. വസന്തകുമാരി, സ്‌റ്റാഫ്‌ സെക്രട്ടറി ഒ.എ. ഷക്കീല എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.പി. പൗലോസ് സ്വാഗതവും പി.ടി.എ സെക്രട്ടറി പി.എസ്. അനിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.