അനുശോചനയോഗം

പുക്കാട്ടുപടി: നാടക കലാകാരൻ രാജു എടത്തലയുടെ നിര്യാണത്തില്‍ പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, ബാബു പള്ളാശ്ശേരി, കെ. രവിക്കുട്ടന്‍, പി.എം. അഷ്‌റഫ്, പി.ജി. സജീവ്, ജേക്കബ് സി. മാത്യു, കെ.എം. മഹേഷ്, ലളിത ഗോപിനാഥ്, സി.കെ. രാജന്‍, ബെന്നി മാത്യു, എൻ.എം. ഷംസു, സാബു പൈലി, മുരളീധരന്‍ നായര്‍, പി.കെ. ജിനീഷ്, ടി.സി. ശിവശങ്കര്‍, മുഹമ്മദ്, എ.എസ്. ഷിജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.