ശുചീകരണ പ്രവർത്തനം നടന്നു

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പരിസര . ഭരണവിഭാഗം കെട്ടിടത്തിന് സമീപം നടന്ന ശുചീകരണം േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ, ഫിനാൻസ് ഓഫിസർ ടി.എൽ. സുശീലൻ തുടങ്ങിയവർ നേതൃത്വം നൽകി. സർവകലാശാലയിലെ എല്ലാ വിഭാഗങ്ങളുടെയും നേതൃത്വത്തിൽ കാമ്പസിൽ ശുചീകരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.