പഠനോപകരണ വിതരണം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. സർവൻറ്സ്‌ സഹകരണ സംഘത്തി​െൻറ പ്രവർത്തനപരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളിലെ വിദ്യാർഥികൾക്ക് നടത്തും. വെള്ളിയാഴ്ച‍ വൈകീട്ട് നാലിന് സംഘം ഹാളിൽ നടക്കുന്ന യോഗത്തിൽ അംഗങ്ങളുടെ കുട്ടികൾകുള്ള പുരസ്കാരവിതരണവും എം.എസ്. അന്നമ്മ ഏർപ്പെടുത്തിയ എൻ.സി മെമ്മോറിയൽ എൻഡോവ്‌മ​െൻറ് വിതരണവും നടക്കും. ഇന്ത്യൻ സിവിൽ സർവിസിലേക്ക്‌ തെരഞ്ഞെടുക്കപെട്ട ദിലീഷ് ശശി, എം.ജി. യൂനിവേഴ്സ്‌സിറ്റി ബി.എ. ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ സാന്ദ്ര മരിയ പോൾ എന്നിവരെ അനുമോദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.