ധനസഹായം നൽകി

മരട്: മരടിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരിച്ച നെട്ടൂർ നെടുംപറമ്പിൽ ബിന്ദു രാജുവി​െൻറ മക്കളുടെ വിദ്യാഭ്യാസത്തിന് സി.പി.എം ഏർപ്പെടുത്തിയ ധനസഹായത്തി​െൻറ ആദ്യഗഡു തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി സി.എൻ. സുന്ദരൻ വീട്ടിലെത്തി നൽകി. സി.പി.എം വെസ്റ്റ് ലോക്കൽ സെക്രട്ടറി സി.ആർ. ഷാനവാസ്, എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി സെക്രട്ടറി കെ.എ. ദേവസി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.