സായാഹ്ന ധർണ

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സി.െഎ.ടി.യു വിവിധയിടങ്ങളിൽ സംഘടിപ്പിച്ചു. എറണാകുളത്ത് മേനക ജങ്ഷനിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. കെ.വി. മനോജ് അധ്യക്ഷത വഹിച്ചു. സോജൻ ആൻറണി, വി.വി. പ്രവീൺ, പി.ആർ. റെനീഷ് എന്നിവർ സംസാരിച്ചു. കടവന്ത്ര ജങ്ഷനിൽ ജില്ല ജോ. സെക്രട്ടറി എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. എൻ.എ. മണി അധ്യക്ഷത വഹിച്ചു. എം.വി. തുളസീദാസ്, വി.കെ. പ്രകാശൻ, എൻ. സതീഷ്, എ.എൻ. സന്തോഷ്, സതീഷ് എന്നിവർ സംസാരിച്ചു. കുമ്പളത്ത് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എസ്. പീതാംബരൻ അധ്യക്ഷത വഹിച്ചു. കെ.പി. ശെൽവൻ, കെ.എസ്. രാധാകൃഷ്ണൻ, പി.എൻ. ഹരിദാസ് എന്നിവർ സംസാരിച്ചു. തോപ്പുംപടിയിൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.കെ. അബി അധ്യക്ഷത വഹിച്ചു. ബി. ഹംസ, സി.ഡി. നന്ദകുമാർ, കെ.എ. എഡ്വിൻ, കെ.ജെ. ആൻറണി, എം.എ. ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു. അത്താണിയിൽ എം.പി. പേത്രാസ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ഐസക് അധ്യക്ഷത വഹിച്ചു. തമ്പി പോൾ, പി.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. വൈപ്പിൻ ഗോശ്രീ ജങ്ഷനിൽ കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ബി.വി. പുഷ്കരൻ അധ്യക്ഷത വഹിച്ചു. പി.വി. ലൂയിസ്, കെ.എ. സാജിത്, എ.കെ. ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.