പട്ടികജാതി കമീഷൻ അന്വേഷിക്കണമെന്ന്

മൂവാറ്റുപുഴ: കേരള ചേരമർ സംഘം കുന്നത്തുനാട് താലൂക്ക് പ്രസിഡൻറായിരുന്ന കെ.എ. കൃഷ്ണൻകുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് ദേശീയ ചേരമർ സംഘം സംസ്ഥാന പ്രസിഡൻറ് എൻ.കെ. അനിൽകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ 17നാണ് കൃഷ്ണൻകുട്ടി കൊലചെയ്യപ്പെട്ടത്. കള്ളുഷാപ്പി​െൻറ പരിസരത്ത് വാക്കുതർക്കത്തെ തുടർന്ന് മൂന്നുപേർ ചേർന്ന് കൃഷ്ണൻകുട്ടിയെ കൊലപ്പെട്ടുത്തിയതാണന്നും മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസ് എടുത്തിട്ടുള്ളതെന്നും അനിൽകുമാർ പ്രസ്താവനയിൽ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.