ജോസഫ്​

പോണേക്കര: ചെട്ടിപ്പറമ്പിൽ വീട്ടിൽ സി.എ. (ബാബു-60) നിര്യാതനായി. റിട്ട. പ്രീമിയർ ടയേഴ്സ് ജീവനക്കാരനാണ്. ഭാര്യ: റൂബി മേരി . മക്കൾ: പരേതരായ വിനു ആൻറണി, അനു . ബീരാവുണ്ണി മുപ്പത്തടം: പുതുവേലിപ്പറമ്പിൽ ബീരാവുണ്ണി (95) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറ. മക്കൾ: സുലൈഖ, സഫിയ, ബഷീർ, ആബിദ, റംലത്ത്, കബീർ, കുഞ്ഞുമുഹമ്മദ്, പരേതരായ കാസിം, അഷ്റഫ്. മരുമക്കൾ: മുഹമ്മദ്, ജമീല, കരീം, ജമീല, ഖദീജ, മനാഫ്, സീനത്ത്, റാഹിന, പരേതനായ മുഹമ്മദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.