തോമസ്​ ഐസക്കിന് ആദരം

കാക്കനാട്: പുതുതായി രൂപവത്കരിച്ച 28 നഗരസഭകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ച ധനമന്ത്രി തോമസ് ഐസക്കിനെ പിറവം നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ് ആദരിച്ചു. ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ കലക്ടറേറ്റ് പ്ലാനിങ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് മന്ത്രിയെ ആദരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.