ekd michel ply

മൈക്കിൾ പള്ളുരുത്തി: പുല്ലാർദേശം റോഡിൽ നെടുനിലത്ത് വീട്ടിൽ എൻ.ജെ. മൈക്കിൾ (69) നിര്യാതനായി. ഭാര്യ ചോറ്റാനിക്കര മൂലേക്കുഴിയിൽ കുടുംബാംഗം മേരി. മക്കൾ: തമ്പി (ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി) റീന. മരുമക്കൾ: സുനിത (മരിയ പ്ലാസ്റ്റിക് ആൻഡ് അലുമിനിയം ഇൻഡസ്ട്രീസ്), ബെന്നി (ഖത്തർ). - സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പള്ളുരുത്തി സ​െൻറ് ജോസഫ് ചിറയ്ക്കൽ ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.