ട്രാക്കിലെ അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകും

ആലപ്പുഴ: അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, മാരാരിക്കുളം എന്നിവിടങ്ങളിൽ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂലൈ മൂന്നുവരെ ട്രെയിനുകൾ 15 മുതൽ 30 മിനിറ്റ് വരെ വൈകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പ്രധാനമായും ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ്, മുംബൈ സി.എസ്.ടി തിരുവനന്തപുരം സെന്‍ട്രൽ എക്സ്പ്രസ് എന്നിവയാണ് വൈകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.