ekd pbr acci harris

വഴിയാത്രികൻ വാഹനമിടിച്ച് മരിച്ചു പെരുമ്പാവൂർ: അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ മരയ്ക്കാർ റോഡിൽ തുരുത്തുമ്മേൽ വീട്ടിൽ ഹരീസ് ഹ​െൻറി (58)ആണ് മരിച്ചത്. എ.എം റോസിലെ എസ്.എൻ സൂപ്പർമാർക്കറ്റിനു സമീപത്ത് രാത്രി 7.30നായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി. റോഡിൽ കുെറസമയം രക്തംവാർന്ന് കിടന്നെങ്കിലും വഴിയാത്രക്കാർ തിരിഞ്ഞുനോക്കിയില്ല. പിന്നീട് സമീപവാസിയായ ഒരാളുടെ ഇടപെടലിൽ ചിലർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗ്രേസി. മക്കൾ: കിരൺ, ഹരിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.