അവാർഡ് ദാനവും ജനപ്രതിനിധികളെ ആദരിക്കലും

കായംകുളം: അർബൻ സഹകരണ സംഘത്തി​െൻറ ആഭിമുഖ്യത്തിലുള്ള ഡോ.എ.പി.ജെ. അബ്ദുൽ കലാം സ്മാരക കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. യു. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.പി. ശ്രീനിവാസൻ അവാർഡുദാനം നിർവഹിച്ചു. എസ്. ബീന, കെ. പുഷ്പദാസ്, പി.സി. റോയി, ഷീബദാസ്, ഗായത്രി തമ്പാൻ, ജെ. സ്മിത, കെ. ഗോപിനാഥപിള്ള, അഡ്വ. ഒ. ഹാരീസ്, എൻ. കൃഷ്ണൻ നായർ, ആർ. ബിധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.