ഇഫ്​താർ സംഗമം നടത്തി

കൊച്ചി: കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മേയർ സൗമിനി ജയിൻ സംഗമം ഉദ്ഘാടനം ചെയ്തു. കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് വി.എ. യൂസുഫ് അധ്യക്ഷത വഹിച്ചു. പണ്ഡിതനും വാഗ്മിയുമായ സി.എം. മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹൈബി ഇൗഡൻ എം.എൽ.എ, ഫാ. പ്രെയ്സ് തൈപ്പറമ്പിൽ എന്നിവർ സംസാരിച്ചു. കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.