യോഗാധ്യാപക സംഗമം

കൊച്ചി: പതഞ്ജലി യോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച് സ​െൻററിലെ (പി.വൈ.ടി.ആര്‍.സി -പൈതൃക്) യോഗാധ്യാപകരുടെ സംഗമം ശനിയാഴ്ച ഉച്ചക്ക് 12ന് സ​െൻറ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 'പൈതൃക്' ത്രൈമാസികയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. വാർത്തസമ്മേളനത്തില്‍ പൈതൃക് പ്രസിഡൻറ് കൈതപ്രം വാസുദേവന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി സുരേഷ് പ്ലാവട, യോഗ അക്കാദമിക്ക് ഡയറക്ടര്‍ ചേതന അജിത്കുമാർ, വൈസ് പ്രസിഡൻറ് വി.വി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.