റമദാൻ റിലീഫ് ഉദ്​ഘാടനം

കൊച്ചി: മെഹബൂബെ മില്ലത്ത് കൾചറൽ ഫോറം റമദാൻ റിലീഫ് മുൻ എം.എൽ.എ എ.എം. യൂസുഫ് ഉദ്ഘാടനം ചെയ്തു. മെഹബൂബെ മില്ലത്ത് കൾചറൽ ഫോറത്തി​െൻറ ഇഫ്താർ സംഗമത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ എ.ഇ. അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു, സി.എം. സലീം മുഖ്യപ്രഭാഷണം നടത്തി. സാദിഖ് കൊച്ചി സ്വാഗതവും സലീം ആലങ്ങാട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.