ബ്ലോക്ക് യൂത്ത് പാർലമെൻറ്

മൂവാറ്റുപുഴ: നെഹ്‌റു യുവകേന്ദ്രയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് കോ-ഓഡിനേറ്റർ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബെന്നി വർഗീസ് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസെടുത്തു. നാഷനൽ യൂത്ത് വളൻറിയർ ബി.ജെ. അരുൺ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഭാഷ് കടയ്‌ക്കോട്ട്, ഒ.സി. ഏലിയാസ് എന്നിവർ സംസാരിച്ചു. യൂത്ത് വളൻറിയർ ശ്രുതിമോൾ രാജൻ സ്വാഗതവും കെവിൻ കെ. പോൾസൺ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.