ശീമാട്ടിയിൽ റമദാൻ ട്രെൻഡുമായി ബീന കണ്ണൻ

ബിസിനസ് കൊച്ചി: കുടുംബത്തിലെല്ലാവർക്കും കുലീനവും ട്രെൻഡിയുമായ വിപുല റമദാൻ കലക്ഷനുമായി ശീമാട്ടി. 150 രൂപയിൽ തുടങ്ങുന്ന വൻ നിരയാണ് ബീന കണ്ണൻ സജ്ജമാക്കിയിരിക്കുന്നത്. സ്െപഷൽ കിഡ്സ് കലക്ഷനിൽ 150 മുതൽ 500 രൂപ വരെയുള്ള ബോയ്സ് ടീ ഷർട്ട്സ്, ഫ്രോക്സ്, ടോപ്സ്, ഷോർട്ട്സ്, ജീൻസ് തുടങ്ങിയവ ലഭ്യമാണ്. ജ​െൻറ്സ് കലക്ഷൻസിൽ ടീ ഷർട്ടും ഷോർട്ട്സും ജീൻസും 195 - 600 രൂപ റേഞ്ചിൽ ലഭിക്കും. കിഡ്സ് ആൻഡ് ടീൻസ് കലക്ഷനിൽ ബനാറസി സ്കേർട്ടും സിഗരറ്റ് പാൻറ്സും ലോങ് ടോപ്സും സജ്ജമാണ്. പെൺകുട്ടികൾക്ക് ഫാൻസി ഗൗൺ ക്യാപ് ടോപ്പുകളും ആൺകുട്ടികൾക്ക് പാർട്ടിവെയർ േഷാർട്ട്സും ബ്ലേസേഴ്സും ഉണ്ട്. സാരികൾ 150 രൂപയിൽ തുടങ്ങുന്നു. ലൈറ്റ്വെയ്റ്റ് കാഞ്ചീപുരം സാരികൾക്ക് 1500-8000 രൂപയാണ് റേഞ്ച്. റമദാൻ പ്രമാണിച്ച് ഏവർക്കും ബീന കണ്ണൻ ബൂട്ടിക്കും റമദാൻ കൗണ്ടറും സ്െപഷൽ ഡിസ്പ്ലേകളും നല്ല അനുഭവമായിരിക്കുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.