സീറ്റ്​ ഒഴിവ്​

കൊച്ചി: സ​െൻറ് ആൽബർട്ട്സ് കോളജിൽ ഡിഗ്രി കോഴ്സുകളിൽ ഏതാനും എസ്.സി- എസ്.ടി സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ ജൂൺ 16ന് ഒമ്പതിന് ഇൻറർവ്യൂവിന് ഹാജരാകണം. കോഴ്സുകൾ: അക്വാകൾച്ചർ, ബോട്ടണി, ലോജിസ്റ്റിക്സ് മാനേജ്മ​െൻറ്, റിന്യൂവബിൾ എനർജി, കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ടാക്സേഷൻ, ബി.എ ഇക്കണോമിക്സ്, ബി.എ ഇംഗ്ലീഷ്, ബി.എസ്സി മാത്തമാറ്റിക്സ്, ബി.എസ്സി ഫിസിക്സ്, സുവോളജി. വിവരങ്ങൾക്ക് പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.