മെറിറ്റ്​ അവാർഡ്​

ആലുവ: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആലുവ, പറവൂർ താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സി.ബി.എസ്.ഇ ഉൾപ്പെടെ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ മുസ്ലിം വിദ്യാർഥികൾക്ക് അവാർഡ് നൽകുന്നു. മഹല്ല് സെക്രട്ടറി അറ്റസ്റ്റ് ചെയ്ത മാർക്ക്ലിസ്റ്റിനൊപ്പം 23നകം അപേക്ഷിക്കണം. വിലാസം: അഡ്വ. എം.എം. അലിക്കുഞ്ഞ്, ജവഹർ റോഡ് ആലുവ -1. ഫോൺ: 9400911060, 9497026738.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.