ഇഫ്​താർ സംഗമം

കൊച്ചി: ജമാഅത്തെ ഇസ്ലാമി എറണാകുളം ഏരിയ വനിത വിഭാഗം നടത്തി. എറണാകുളം ഏരിയ പ്രസിഡൻറ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഖുർആനിൽനിന്ന് ജി.െഎ.ഒ ജില്ല പ്രസിഡൻറ് അബീന മൻസൂർ അവതരിപ്പിച്ചു. എറണാകുളം ഏരിയ വനിത കൺവീനർ സൗദ ഫൈസൽ സ്വാഗതം പറഞ്ഞു. ദഅ്വ മസ്ജിദ് ഇമാം ബഷീർ മുഹ്യിദ്ദീൻ ഇഫ്താർ സന്ദേശം നൽകി. ലിൻറ, ലിജാമണി, നിദിയ, ഡോ. വാസന്തി, സജിനി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. എറണാകുളം ഏരിയ സെക്രട്ടറി ഷഹന ഖമറുദ്ദീൻ നന്ദി പറഞ്ഞു. ചിത്രം: vanitha iftharmeat
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.