ചിത്രവിവരണം

ekg2 M Harikumar കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ (ജിയോടെക്നോളജി) ഡോക്ടറേറ്റ് ലഭിച്ച എം. ഹരികുമാർ. ചോറ്റാനിക്കര പുതിയ്യത്ത് ശ്രീഹരിയിൽ ഒ.എ. മോഹന​െൻറയും പി.ജി. ശ്രീദേവിയുെടയും മകനാണ്. വടകര കോളജ് ഓഫ് എൻജിനീയറിങ്ങിൽ അസി. പ്രഫസറാണ്. ഡോ. എൻ. ശങ്കർ, ഡോ. എസ്. ചന്ദാകരൻ എന്നിവരുടെ കീഴിലാണ് ഗവേഷണം നടത്തിയത് ekg3 Das ഇൻഡിവുഡ് മീഡിയ പ്രഫഷനൽ എക്സലൻസ് അവാർഡ് നേടിയ ജീവൻ ടി.വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ കൃഷ്ണദാസ് പി. മേനോൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.