അടിയന്തര സഹായം എത്തിക്കണം^എം.എല്‍.എ.

അടിയന്തര സഹായം എത്തിക്കണം-എം.എല്‍.എ. വൈപ്പിന്‍: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരെ പിടികൂടി നിയമത്തിന്മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.ശര്‍മ എം.എല്‍.എ ആവശ്യപ്പെട്ടു. കപ്പലി​െൻറ പിഴവുമൂലമാണ് അപകടമെന്നാണ് പ്രാഥമികമായ അന്വേഷണത്തിലൂടെ വ്യക്തമാകുന്നത് . മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും അപകടത്തില്‍പ്പെട്ടവര്‍ക്കും കപ്പല്‍ അധികൃതര്‍ അടിയന്തര ധനസഹായം എത്തിക്കണം. ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച അദ്ദേഹം ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കണമെന്ന് കലക്ടറോട് നിർദേശിച്ചു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.