മെഡിക്കൽ അലവൻസ് വിതരണം

ആലങ്ങാട്: നീറിക്കോട് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ 75 വയസ്സ് പിന്നിട്ട അംഗങ്ങളുടെ സംഗമവും 50 വർഷം പൂർത്തിയാക്കിയവർക്ക് മെഡിക്കൽ അലവൻസ് വിതരണവും നടത്തി. പറവൂർ അസിസ്റ്റൻറ് രജിസ്‌ട്രാർ എ.എ. സാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പി.എം. മനാഫ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.കെ. മനോജ്, കെ.വി. വേണു, എം.വി. ജേക്കബ്, ബാങ്ക് സെക്രട്ടറി എ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.